തിരുവനന്തപുരം: പുറംകടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ച സംഭവത്തിൽ സ്രാങ്ക് ഉൾപ്പെടെ രണ്ടുപേരെ വിഴിഞ്ഞം തീരദേശ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ബോട്ട് പൂർണ്ണമായി...
Kerala
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിലായി. കരുവിശ്ശേരി സ്വദേശി പുഴവക്കത്ത് വീട്ടിൽ പി.കെ.റാഷിക്ക് (58) ആണ്...
കൊല്ലം ജില്ലയിലെ അഞ്ചലിൽ ലൈറ്റ് ആൻഡ് സൗണ്ട്സ് സ്ഥാപനത്തിൽ നിന്നും വൻതോതിൽ കേബിളുകൾ മോഷ്ടിച്ച കേസിൽ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി....
തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ അന്തരിച്ചു. പള്ളിക്കൽ വടക്കേപള്ളിക്ക് സമീപം മോഹന വിലാസത്തിൽ...
യുക്രെയ്‌നിനെതിരെയുള്ള യുദ്ധമുഖത്ത് 47 രാജ്യങ്ങളിലെ പൗരന്മാരെ റഷ്യൻ ഭരണകൂടം ഉപയോഗിച്ചിട്ടുണ്ടെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വെളിപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം...
തൃശൂർ: യുവതിയെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പള്ളുരുത്തി സ്വദേശിയായ സൽമാനുൽ ഫാരിസ് (27)...
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും ക്രൈംബ്രാഞ്ച് പ്രതി ചേർത്തു. കോളേജ് പ്രിൻസിപ്പൽ ഡോ....
കൊച്ചിയിലെ പൊന്നുരുന്നിക്ക് സമീപം ചക്കരപ്പറമ്പിൽ സന്ധ്യയും കുടുംബവും മൂന്ന് വർഷത്തോളമായി ഉപയോഗിച്ചുവന്ന നടപ്പവകാശം അയൽവാസി മതിൽ കെട്ടി അടച്ചു. സ്വന്തം സ്ഥലമാണെന്നും കോടതിവിധിയുണ്ടെന്നും...
സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴിൽ നടത്തിയ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ കോഴിക്കോട് ജില്ലയിൽ 77.5 ശതമാനം വിജയം രേഖപ്പെടുത്തി. പരീക്ഷയെഴുതിയ ആകെ 710...
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാന സർക്കാർ വീണ്ടും വായ്പയെടുക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പൊതുവിപണിയിൽ നിന്ന് കടപ്പത്രങ്ങൾ വഴി 1800 കോടി രൂപ...
