എറണാകുളം ജില്ലയിൽ 46,000 റേഷൻ കാർഡുകൾ മരവിപ്പിക്കാൻ നീക്കം; നടപടി സ്മാർട് പിഡിഎസ് പദ്ധതിയുടെ ഭാഗമായി
എറണാകുളം ജില്ലയിൽ ദീർഘകാലമായി റേഷൻ വിഹിതം വാങ്ങാത്ത ഏകദേശം 46,000 റേഷൻ കാർഡുകൾ മരവിപ്പിച്ചേക്കുമെന്ന് അധികൃതർ അറിയിച്ചു. മാസങ്ങളായി റേഷൻ സാധനങ്ങൾ കൈപ്പറ്റാത്ത...
