20th July 2025

Ernakulam

പറവൂർ ∙‍ എൽകെജി മുതൽ ഹയർസെക്കൻഡറി വരെ നിയോജകമണ്ഡലത്തിലെ എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലെയും സുരക്ഷാ സംവിധാനങ്ങൾ സേഫ്റ്റി ഓഡിറ്റിങ്ങിലൂടെ...
ചെല്ലാനം∙ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാത്തതു മൂലം കൃഷിയിറക്കാൻ കഴിയാതെ പൊക്കാളി കർഷകർ. ആറു മാസം നെൽക്കൃഷിയും ആറു മാസം മത്സ്യക്കൃഷിയുമാണ് പാടശേഖരങ്ങളിൽ നടക്കേണ്ടത്....
അങ്കമാലി ∙ ഹീമോഫീലിയ സൊസൈറ്റി അങ്കമാലി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഹീമോഫീലിയ രോഗികൾ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ച് ബോധവൽക്കരണ ക്ലാസും ഹീമോഫീലിയ രോഗികളായ...
പെരുമ്പാവൂർ∙ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കർക്കടക വാവ് ബലി തർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 23ന് അർധരാത്രി മുതൽ 24ന്...
മൂവാറ്റുപുഴ∙ അറ്റകുറ്റപ്പണികൾ നടത്താതെ പെരിയാർവാലി നീർപ്പാലങ്ങൾ അപകടാവസ്ഥയിൽ. ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ് പെരിയാർവാലി കനാലിന്റെ ഭാഗമായുള്ള അക്വഡക്ടുകൾ. പായിപ്ര വെസ്റ്റ് മുളവൂരിൽ...
മൂവാറ്റുപുഴ∙ നഗരത്തിന്റെ മുഖഛായ മാറ്റുന്ന മൂന്നാം പാലം ചിൽഡ്രൻസ് പാർക്കിനും ടൗൺഹാളിനും ഭീഷണിയാകും. എന്നാൽ നിലവിലെ രൂപത്തിൽ അല്ലെങ്കിലും ടൗൺഹാൾ നിലനിർത്തിക്കൊണ്ടു തന്നെ...
പിറവം∙ പേരിൽ സ്മാർട് ആണെങ്കിലും പിറവം സ്മാർട് വില്ലേജ് ഓഫിസിന്റെ പ്രവർത്തനം നാളുകളായി അത്ര സ്മാർട് അല്ല. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി 2...
പെരുമ്പാവൂർ ∙ പിപി റോഡിൽ  അറയ്ക്കപ്പടി വാത്തിമറ്റം കവലയ്ക്കു സമീപം വെള്ളക്കെട്ട്. വഴിയാത്ര തടസ്സപ്പെടുന്നതിനൊപ്പം വാഹനങ്ങൾ പോകുമ്പോൾ വെള്ളം തെറിച്ചു ബുദ്ധിമുട്ടുണ്ടാകുന്നു. റോഡിനു...
കുണ്ടന്നൂർ∙ സ്വകാര്യ ബസ് മിനി‌ലോറിയിലിടിച്ച് ബസ് ഡ്രൈവർ മരിച്ചു. ചേർത്തല സിഎംസി 18 കുന്നുചിറയിൽ തരൂർ ശിവപ്രസാദാണ് (25) മരിച്ചത്. കുണ്ടന്നൂർ ജംക്‌ഷനിൽ...
കൊച്ചി ∙ ‘ഞാൻ രാജ്യത്തിനു വേണ്ടി സംസാരിക്കുമ്പോൾ എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ് സംസാരിക്കുന്നത്. എന്റെ പാർട്ടിയോട് ഐക്യപ്പെടുന്നവർക്കുവേണ്ടി മാത്രമല്ല. രാജ്യതാൽപര്യം മുൻനിർത്തി മറ്റുപാർട്ടികളുമായി...