തിരുവനന്തപുരത്ത് 26, 27 തീയതികളിൽ കനത്ത ഗതാഗത നിയന്ത്രണം; വിമാനത്താവള യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
തലസ്ഥാന നഗരിയിൽ വരും ദിവസങ്ങളിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പൊലീസ് ഉത്തരവ് പുറത്തിറങ്ങി. 26, 27 തീയതികളിലാണ് നഗരത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ...
