സ്വാതന്ത്ര്യദിനാഘോഷത്തിൽ ലുങ്കി ധരിച്ച് എത്തി വി.ടി. ബൽറാം എം.എൽ.എ; ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്
പാലക്കാട്: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വേറിട്ട വസ്ത്രധാരണവുമായി വി.ടി. ബൽറാം എം.എൽ.എ. തൃത്താല പഞ്ചായത്ത് ഓഫീസിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് അദ്ദേഹം ലുങ്കി ധരിച്ച്...
