14th August 2026

Accident

കല്ലറയിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ സംഘം സഞ്ചരിച്ച കാർ പൊന്മുടിയിൽ അപകടത്തിൽപ്പെട്ട് എട്ടു വയസ്സുകാരി മരിച്ചു. കല്ലറ വളക്കുഴിപ്പച്ച തോപ്പുവിള വീട്ടിൽ അധ്യാപകൻ അനീഷിന്റെയും...