കോഴിക്കോട് ചേവായൂരിൽ ട്രാൻസ്ഫോമറിൽ നിന്ന് ഓയിൽ ചോർന്നു തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട് ചേവായൂർ മാലൂർകുന്ന് എആർ ക്യാംപ് റോഡിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറിന് തീപിടിച്ചു. ട്രാൻസ്ഫോമറിൽ നിന്ന് ഓയിൽ ചോർന്നതിനെ തുടർന്നാണ് അപകടമുണ്ടായത്. തിങ്കളാഴ്ച...
