കാലവർഷം മുന്നിൽക്കണ്ട് ദേശീയപാത 66-ന്റെ പരിസരപ്രദേശങ്ങളിലുണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ടും ഡ്രെയിനേജ് തടസ്സങ്ങളും പരിഹരിക്കുന്നതിനായി ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) സമഗ്ര പദ്ധതിക്ക് അംഗീകാരം നൽകി....
Malappuram
കോഴിക്കോട് കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രതി ഒരു വർഷത്തിന് ശേഷം പിടിയിലായി. മലപ്പുറം തിരൂരങ്ങാടി എരഞ്ഞിക്കൽ...
മലപ്പുറം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതൃത്വവും മുതിർന്ന കോൺഗ്രസ് നേതാവ്...
മലപ്പുറം വഴിക്കടവ് സ്വദേശിയായ പതിനൊന്നുകാരൻ അമൽ ഷാൻ കാണിച്ച അസാമാന്യ ധീരത തുണയായത് രണ്ട് ജീവനുകൾക്ക്. പുന്നപ്പുഴയിലെ അത്തിക്കുണ്ട് കടവിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടം...
മലപ്പുറം വഴിക്കടവിൽ പുന്നപ്പുഴയിലെ അത്തിക്കുണ്ട് കടവിൽ മുങ്ങിത്താഴുകയായിരുന്ന എട്ടു വയസുകാരൻ ഷെബിൻഷാനെ പതിനൊന്നുകാരനായ അമൽഷാൻ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. അത്തിക്കുണ്ട് കടവിൽ ബന്ധുക്കൾക്കൊപ്പം...
കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിന്റെ കഴുത്തറുത്തു; പ്രതി ലഹരിക്ക് അടിമ? പിടികൂടിയത് നാട്ടുകാർ
മലപ്പുറം∙ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിന്റെ കഴുത്തറുത്തു. ചാരങ്കാവ് സ്വദേശി പ്രവീണാണ് കൊല്ലപ്പെട്ടത്. പ്രതി മൊയ്തീൻ കുട്ടിയെ നാട്ടുകാർ പിടികൂടി മഞ്ചേരി കൈമാറി....
കോഴിക്കോട് ∙ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി (47) ആണ്...
മലപ്പുറം∙ കെട്ടിടാനുമതി നൽകിയില്ലെന്ന് ആരോപിച്ച് തുവ്വൂർ പഞ്ചായത്ത് ിനു തീവയ്‌ക്കാൻ ശ്രമം. ഓഫിസിൽ പെട്രോൾ ഒഴിച്ച് ജീവനക്കാർക്കു നേരെ കത്തി വീശിയ പ്രവാസിയെ യിലെടുത്തു....
