കോഴിക്കോട് ∙ പയ്യോളിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗേറ്റിൽ വച്ച് ഞായറാഴ്ച വൈകിട്ട് 6.40 ന് ആണ് അപകടം ഉണ്ടായത്.
പയ്യോളി ബീച്ച് സ്വദേശി പ്രമോദാണ് മരിച്ചത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

