ആലപ്പുഴ∙ തുറവൂർ ജംക്ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. ബസ് ഡ്രൈവർ അടക്കം നാലു പേർക്ക് പരുക്ക്.
ഇന്ന് പുലർച്ചെ അഞ്ചരയ്ക്കായിരുന്നു സംഭവം. എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് പാതയോരത്ത് ഒതുക്കിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ഇടിച്ചത്.
കുത്തിയതോട് പൊലീസും അഗ്നി രക്ഷാ സേനയിൽ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട
വാഹനങ്ങൾ മാറ്റി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

