ആലപ്പുഴ∙ വിവാഹച്ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരുന്നയാൾക്ക് സൂര്യാഘാതമേറ്റു. ചെട്ടിക്കാട് വടക്കേത്തൈ വീട്ടിൽ മനോജിനാണ് (46) സൂര്യാഘാതമേറ്റത്.
പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറാണ് മനോജ്.
ചെട്ടിക്കാട് ബന്ധുവിന്റെ വീട്ടിലായിരുന്നു വിവാഹം. ഉച്ചഭക്ഷണത്തിനുശേഷം പുറത്ത് ബന്ധുക്കൾക്കൊപ്പം പാത്രങ്ങൾ കഴുകുന്നതിനിടെയാണ് കൈക്ക് സൂര്യാഘാതമേറ്റത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

