22nd August 2026

Thiruvannathapuram

തിരുവനന്തപുരം ∙ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രിയും എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മുൻ അംഗവുമായ...
തിരുവനന്തപുരം: നാവായിക്കുളത്ത് കിടപ്പുരോഗിയായ ഗൃഹനാഥനെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി വെട്ടിപ്പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. കല്ലമ്പലം...
ക്ലെയിമിനായി ഏൽപ്പിച്ച മൊബൈൽ ഫോൺ തിരികെ നൽകാൻ വൈകിയതിലുള്ള വിരോധത്തെ തുടർന്ന്, കടയിൽ അതിക്രമിച്ചുകയറി ജീവനക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ യുവാവിനെതിരെ പാറശ്ശാല...
കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സുപ്രധാന സുരക്ഷാ മുൻകരുതലുകൾ പുറപ്പെടുവിച്ച് അഗ്നിശമനസേന. നാളെയണ് ചടങ്ങുകൾ നടക്കുന്നത്. തലസ്ഥാന ജില്ലയിൽ ശങ്കുമുഖം, വർക്കല, തിരുവല്ലം...
തിരുവനന്തപുരം: പ്രശസ്തമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം മുൻനിർത്തി തപാൽ വകുപ്പ് തയ്യാറാക്കിയ പ്രത്യേക കവറും തപാൽ മുദ്രയും കേരള ഗവർണർ രാജേന്ദ്ര...
മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീർ വാഹനമിടിപ്പിച്ചു കൊല്ലപ്പെട്ട കേസിലെ വിചാരണയിൽ നിർണായക വഴിതിരിവ്. അപകടസമയത്ത് അദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ഭാഗങ്ങളും ഹെൽമെറ്റും കോടതിയിൽ തിരിച്ചറിഞ്ഞ്...
കേരള സര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍ പരീക്ഷാ മൂല്യനിര്‍ണയ പ്രക്രിയയില്‍ വലിയ തോതിലുള്ള അപാകതകള്‍ കണ്ടെത്തിയതായി വിദ്യാര്‍ഥികളുടെ ആക്ഷേപം. ഒന്നാം...
തലസ്ഥാന നഗരിയിൽ വീടിന്റെ ടെറസിൽ അനധികൃതമായി ചാരായം വാറ്റിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ബാലരാമപുരം വേലിക്കോട്ടുകോണത്തുള്ള ഒരു വീടിന്റെ ടെറസിൽ...
സംസ്ഥാനത്ത് ഗുണ്ടാ വേട്ടയ്ക്കായുള്ള കേരള പൊലീസിന്റെ പ്രത്യേക പരിശോധനാ നടപടിയായ ഓപ്പറേഷൻ ഗ്രിപ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 503 പേർ പിടിയിലായി....
തിരുവനന്തപുരം അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിനു സമീപം വള്ളത്തിൽനിന്നു കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ...