4th September 2026

Palakkad

സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും രാത്രിയും തോരാമഴ തുടരുകയാണ്. ജനങ്ങളെ വലച്ചുകൊണ്ട് മഴക്കെടുതികൾ രൂക്ഷമായിരിക്കുകയാണ്. നിലവിൽ എല്ലാ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ...
പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ആറുവയസ്സുകാരൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ മൂന്ന് പതിറ്റാണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന ലോറി ഡ്രൈവർ പിടിയിൽ. തമിഴ്നാട് പഴയ മദ്രാസ്...
കേരളത്തിൽ തീവ്രമഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഞായറാഴ്ച അർധരാത്രിയും തിങ്കളാഴ്ച...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്,...
സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ വിവിധയിടങ്ങളിൽ മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ ഗുജറാത്ത്...
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയിൽ പാലക്കാട് ജില്ലയുടെ...
കേരളത്തിൽ മുൻകൂട്ടി ജാഗ്രതാ നിർദേശം നൽകാൻ കഴിയാത്തവിധം പ്രളയസമാനമായ സാഹചര്യങ്ങൾ പതിവാകുന്നുവെന്ന് റിപ്പോർട്ട്. സാധാരണഗതിയിൽ ഒന്നോ രണ്ടോ മണിക്കൂറിനിടെ അഞ്ചു മുതൽ എട്ടു...
ഉല്ലാസയാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ കൊടേക്കനാൽ മേഖലയിൽ നിന്നും കാണാതായ മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ യുവാവിനെ ഒരു മാസം പിന്നിട്ടിട്ടും കണ്ടെത്താനാകാത്തതിൽ കുടുംബവും നാട്ടുകാരും കടുത്ത...
കേരളത്തിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കാലാവസ്ഥാ വകുപ്പിന്റെ റെഡ്, ഓറഞ്ച് അലർട്ടുകൾ നിലനിൽക്കുന്ന എട്ട്...
സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ പ്രധാന മലയോര പാതകളിൽ ഗതാഗത നിയന്ത്രണം നിലവിൽ വന്നു. കോഴിക്കോട് – വയനാട് അന്തർജില്ലാ പാതയായ താമരശ്ശേരി...