5th September 2026

Kasargode

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനരീതിയിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) രംഗത്ത്. മെഡിക്കൽ കോളേജുകളിലെ സിസിടിവി സംവിധാനങ്ങൾ...
തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ വികസന സാധ്യതകൾ പരിഗണിച്ച്, കയ്യൂർ-ചീമേനി പഞ്ചായത്തിനെ കൂടി എയിംസ് (AIIMS) സ്ഥാപിക്കുന്നതിനുള്ള പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി കെ.മുരളീധരൻ...
ബ്രിജ് മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന പ്രശസ്ത എൻജിനീയർ ഗിരീഷ് ഭരദ്വാജ് (76) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ സുള്ള്യയിലെ കെവിജി ആശുപത്രിയിൽ വെച്ചായിരുന്നു...
കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ ഉദിനൂർ ക്ഷേത്രക്കുളത്തിൽ വിരിഞ്ഞുനിൽക്കുന്ന ചെന്താമരകൾ പ്രദേശവാസികൾക്കും വിശ്വാസികൾക്കും ഒരുപോലെ മനോഹരമായ കാഴ്ചയൊരുക്കുന്നു. മഴത്തുള്ളികൾ താമരപ്പൂക്കളിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന ദൃശ്യഭംഗി...
ഉത്തര കേരളത്തിലെ കണ്ണൂർ, കാസർകോട് ജില്ലകളിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി...
കാസർകോട് ജില്ലയിൽ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും നടത്തിയ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി സർവീസ് നടത്തുന്ന ഏകദേശം നാനൂറോളം...
കാഞ്ഞങ്ങാട് മേഖലയിൽ സ്വകാര്യ ബസ് സമരം നടക്കുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ നിർത്താതെ പോയതിനെതിരെ യാത്രക്കാരിയായ അധ്യാപിക അധികൃതർക്ക് പരാതി നൽകി....
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ...
കാസർഗോഡ് കാഞ്ഞങ്ങാട് സൗത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്നു. ഇന്ന് രാത്രി എട്ട് മണിയോടെ ഉണ്ടായ...