5th September 2026

Kasargode

സംസ്ഥാനത്ത് വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ കാസർകോട്, കണ്ണൂർ,...
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തിപ്രാപിക്കുകയാണ്. നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകൾ ഒഴികെയുള്ള മറ്റെല്ലാ...
ചീമേനിയിൽ ബസ് സ്റ്റാൻഡ് നിർമാണത്തിനായി പഞ്ചായത്ത് ആവിഷ്കരിച്ച ധനസമാഹരണ പദ്ധതിക്ക് തിരിച്ചടി. സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പയെടുക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ പദ്ധതി...
കാസർകോട് ഗവ. കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിക്ക് നേരെയുണ്ടായ റാഗിങ് സംഭവത്തിൽ 13 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. കോളജ് പ്രിൻസിപ്പൽ വി.എസ്....
ട്രോളിങ് നിരോധനത്തിന് ശേഷം ആദ്യമായാണ് ചെറുവത്തൂർ മടക്കര ഹാർബറിൽ നാടൻ വള്ളങ്ങളിൽ വൻതോതിൽ മത്തിയും ചെമ്മീനും എത്തിത്തുടങ്ങിയത്. രാവിലെ മുതൽ രാത്രി വൈകും...
കർണാടകയിലെ ഷിരൂരിൽ ഗംഗാവലിപ്പുഴയോരത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിന് ഇന്ന് രണ്ടു വർഷം തികയുന്നു....
മംഗളൂരു: കുന്ദാപുര ശശിഹിസ്ത്‍ലു ബീച്ചിൽ കടൽവെള്ളത്തിൽ വലിയ തോതിൽ വെളുത്ത പത പ്രത്യക്ഷപ്പെട്ടത് പ്രദേശവാസികളിൽ ആശങ്ക പരത്തി. തിരമാലകൾ കരയിലേക്ക് അടിച്ചുകയറുമ്പോൾ പതിവിലും...
കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒൻപത് വയസ്സുകാരൻ മരിച്ചു. ബേഡകം തലേക്കുന്ന് സ്വദേശികളായ അഷ്റഫ് സഖാഫി– ബുഷ്റ ദമ്പതികളുടെ മകൻ മുഹമ്മദ്...
കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ബോർഡ് പരിശോധനാ ക്യാംപ് ഇനി മുതൽ ആശുപത്രിയിലെ കാർ പാർക്കിങ്ങിന് സമീപമുള്ള പുതിയ കെട്ടിടത്തിൽ...
അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കാതെ ചാലിങ്കാൽ ടോൾ പ്ലാസ പ്രവർത്തനസജ്ജമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പുല്ലൂർ പെരിയ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയ കർമസമിതിക്ക്...