അമേരിക്കയിലെ വാഷിങ്ടനിൽ ഉണ്ടായ ദാരുണമായ ട്രെയിൻ അപകടത്തിൽ ഇന്ത്യൻ വംശജയും ആൺസുഹൃത്തും മരണപ്പെട്ടു. ന്യൂയോർക്കിലെ ലോവർ മാൻഹട്ടനിലെ സ്റ്റേഷനിലാണ് ഈ ദാരുണ സംഭവം...
Health
തലച്ചോറിൽ മുഴയുണ്ടെന്നും ഏതാനും മാസങ്ങൾ മാത്രമേ ആയുസ്സുള്ളൂ എന്നും മുതിർന്ന അർബുദ വിദഗ്ധൻ ഇയാൻ ബ്രൗൺ 2012-ൽ വിധിയെഴുതുമ്പോൾ ബ്രിട്ടിഷ് വനിതയായ ബെക്കി...
കൊച്ചി വിമാനത്താവളത്തിൽനിന്ന് മകളെ കൂട്ടിക്കൊണ്ടുവരാൻ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഹൈസ്കൂൾ അധ്യാപിക മരണപ്പെട്ടു. കാഞ്ചിയാർ മുകളേൽ സെറീന സണ്ണി...
തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...
ശരീരസൗന്ദര്യത്തിന് അപ്പുറം മനുഷ്യന്റെ നിത്യജീവിതത്തിലെ ആരോഗ്യത്തിന് ഒഴിവാക്കാനാവാത്ത ഘടകമാണ് പ്രോട്ടീന്‍. ഡയറ്റില്‍ പ്രോട്ടീന്‍ ധാരാളമായി ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലര്‍ക്കും ബോധമുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് കടുത്ത പ്രതിസന്ധിയിലായ ഒരു കുടുംബം ഏവരുടെയും സഹായം അഭ്യർത്ഥിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഏഴാംക്ലാസ് വിദ്യാർഥിനി...
മണ്ണഞ്ചേരി: വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി മരണപ്പെട്ടു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് ചിറയിൽ സി വി രഞ്ജൻ്റെ...
ഈരാറ്റുപേട്ട തുണ്ടിയിൽ മനുവിന്റെയും നീതുവിന്റെയും അഞ്ച് മാസം മാത്രം പ്രായമുള്ള രണ്ടാമത്തെ മകൻ ദേവർശ് മനുവിന് ഗുരുതരമായ കരൾ രോഗ ബാധ. ജനനം...
സംസ്ഥാനത്തുടനീളം കാരുണ്യബോധമുള്ള യുവസമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആൽഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറും (എസ്എപിഎസ്‌സി) സംയുക്തമായി സംഘടിപ്പിക്കുന്ന...
അസമിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി തല അറുത്തു ഫ്രിജിൽ സൂക്ഷിച്ച കേസിലെ പ്രതി ജീവനൊടുക്കി. ഗുവാഹത്തി സ്വദേശിയായ രാമാനുജ് ഗോസ്വാമി (30) ആണ്...
