സത്യപ്രതിജ്ഞാ വിവാദങ്ങളെത്തുടർന്നുണ്ടായ ഭരണസ്തംഭനത്തിന്റെ പശ്ചാത്തലത്തിൽ, തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവുമായി യുഡിഎഫ് മുന്നോട്ട്. ഭരണപരമായ കാര്യങ്ങളിൽ വലിയ വീഴ്ച സംഭവിച്ചുവെന്നും...
Crime
സീതത്തോട്: ഗവി മീനാറിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരി മേനകയുടെ കുടുംബത്തിന് വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന്...
കുമരകം പരിപ്പ് തൊള്ളായിരം കള്ള് ഷാപ്പിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരാൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കുമരകം, അയ്മനം പഞ്ചായത്തുകളിലെ ഹോട്ടലുകളിലും കള്ള് ഷാപ്പുകളിലും...
കൊല്ലം ജില്ലയിലെ കുണ്ടറയിൽ ഭാര്യാമാതാവിനെ മരുമകൻ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. വിദേശത്ത് ജോലി ചെയ്യുന്ന തന്റെ ഭാര്യയോട്, സ്വന്തം ഭർത്താവിന്റെ...
കോട്ടയം ജില്ലയിലെ തിടനാട് ടൗണിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പതിനൊന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. സുഭാഷിന്റെ മകൻ ആമോസ് ആണ് മരണപ്പെട്ടത്....
കാപ്പ നിയമപ്രകാരം ജയിൽവാസം അനുഷ്ഠിക്കുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ, കഴിഞ്ഞ രണ്ട് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തില്ലെന്ന പ്രചാരണം...
ലഹരിവിരുദ്ധ ദിനത്തിന് തലേദിവസം പാലക്കാട് മീനാക്ഷിപുരത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. മീനാക്ഷിപുരം ബസ് സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ വിദ്യാർഥികളിൽ...
കോട്ടയം ജില്ലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്ന് പൊൻകുന്നത്ത് നടന്നു. ബെംഗളൂരുവിൽ നിന്ന് കാറിൽ ലഹരിമരുന്നുമായി എത്തിയ ചങ്ങനാശേരി സ്വദേശികളാണ് ജില്ലാ...
പാലക്കാട് ജില്ലയിൽ കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിനു നേരെ ഇരുപതോളം വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് ആക്രമണം. സാഹസികമായ നീക്കത്തിലൂടെയാണ് ഉദ്യോഗസ്ഥർ പ്രതിയെ...
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്ക് സമീപമുള്ള എരൂരിൽ നിന്ന് മതിയായ രേഖകളില്ലാതെ താമസിച്ചു വന്ന ആറ് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്പെഷ്യൽ ബ്രാഞ്ച്,...
