29th June 2026

Crime

നൂറ്റിയൻപതോളം മോഷണക്കേസുകളിലെ പ്രതിയായ ‘യാത്രാ വിജയൻ’ എന്നറിയപ്പെടുന്ന നെടുമങ്ങാട് സ്വദേശി വിജയനെ (57) പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല വന്യകോടിൽ വെച്ച്...
ചടയമംഗലം നിലമേലിൽ എംസി റോഡിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരണപ്പെട്ടു. പന്തളം മങ്ങാരം സെലിൻ നിവാസിൽ ഹൽബി ജലാൽ (21) ആണ്...
തിരുവനന്തപുരം നഗരത്തിൽ ലഹരിമരുന്ന് വിൽപനയിൽ ഏർപ്പെട്ടിരുന്ന യുവാവിനെ കാപ്പ (KAPA) നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കഴക്കൂട്ടം മേനംകുളം ആറാട്ടുവഴി സ്വദേശി ഡൊമിനിക് പീറ്റർ...
കോഴിക്കോട് താമരശ്ശേരിയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ മുരളീധരനെ പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെയോടെയാണ് പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയിൽ ഇദ്ദേഹത്തെ മരിച്ച...
കൊല്ലം അഞ്ചാലംമൂട് പനയം ചെമ്മനാട് ഭാഗത്ത് അയൽവാസിയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പനയം ചെമ്മനാട് മിനി ഭവനത്തിൽ ലാൽ കൃഷ്ണ...
ആലുവ മണപ്പുറം റോഡില്‍ എസ്പിയുടെ ക്യാമ്പ് ഓഫീസിന് സമീപം പൊലീസിന്റെ അനാസ്ഥമൂലം ഒരേ സ്ഥലത്ത് രണ്ട് തവണ മോഷണശ്രമം നടന്നതായി പരാതി. ബുധനാഴ്ച...
ഇടുക്കി തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ്...
കൊച്ചി: വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. തട്ടിപ്പിന്റെ മറവിൽ വിദേശരാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടന്നതായി അന്വേഷണ സംഘത്തിന് തെളിവുകൾ...
കോഴിക്കോട് പന്തീരാങ്കാവിൽ ഫ്ലാറ്റിനുള്ളിൽ യുവാവിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ബേപ്പൂർ നടുവട്ടം കുറുന്തോടത്ത് വയലിൽ എൻ.പി ഹൗസിൽ...
ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആൾത്താമസമില്ലാത്ത വീടുകൾ ലക്ഷ്യമിട്ട് മോഷണങ്ങളും മോഷണ ശ്രമങ്ങളും വർധിക്കുന്നു. മേഖലയിൽ തുടർച്ചയായി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്...