20th October 2026

Accident

കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തെത്തുടർന്ന് ടൂറിസം മേഖല പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഓഫ്‌റോഡ് ജീപ്പ് ഡ്രൈവർമാർക്ക് തൊഴിലില്ലാതെയായിട്ട് ഇന്നേക്ക് 10 ദിവസങ്ങൾ പിന്നിടുന്നു. ഓഫ്‌റോഡ്...
കർണാടകയിലെ ഷിരൂരിൽ ഗംഗാവലിപ്പുഴയോരത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിന് ഇന്ന് രണ്ടു വർഷം തികയുന്നു....
വിതുരയിൽ ശനിയാഴ്ച അപകടത്തിൽപ്പെട്ട മിനി ബസ് വീണ്ടും സർവീസിനായി നിരത്തിലിറങ്ങാൻ കാലതാമസമെടുക്കും. പൊന്മുടി സംസ്ഥാന ഹൈവേയിലെ ആറാം വളവിൽ വെച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്....
പൊന്മുടി സംസ്ഥാന ഹൈവേയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ, സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ അധികൃതരുടെ തീരുമാനം. ഹൈവേയിലെ ആറ്, ഇരുപത്തിരണ്ട് ഹെയർപിൻ വളവുകളിൽ...
ആലപ്പുഴ പുന്നമട എസ്എൻ ജംക്ഷന് സമീപം ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് വീണ വിനോദസഞ്ചാരിയെ കണ്ടെത്താനായി തിരച്ചിൽ ശക്തമാക്കി. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ്...
കോഴിക്കോട് ജില്ലയിലെ മുട്ടോളിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. അപകടത്തിൽ പാലത്ത് സ്വദേശിയായ സിറാജ് (40) ആണ് മരണപ്പെട്ടത്....
വിതുര ചായം ഭദ്രകാളി ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ 4.30-ഓടെയാണ് അപകടം സംഭവിച്ചത്. തെങ്കാശിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് പാറപ്പൊടിയുമായി പോവുകയായിരുന്ന ലോറി, ടയർ...
ചാലോട് കൂടാളി കുംഭത്ത് അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ നിർണായകമായ സിസിടിവി പരിശോധനയിൽ പുരോഗതിയില്ല. സംഭവസ്ഥലത്തിന് ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങൾ...
കോഴിക്കോട് മൂഴിക്കൽ ചെറുവറ്റ കുനിയേടത്ത് താഴം പ്രവർത്തിക്കുന്ന റെഡിമെയ്ഡ് വസ്ത്ര നിർമ്മാണ യൂണിറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ഇന്ന് രാവിലെ 11...