കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിലും സുരക്ഷാ പരിശോധനകൾ...
Accident
വൈപ്പിൻ പുതുവൈപ്പ് തീരക്കടലിൽ മീൻപിടിത്ത വഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പുതുവൈപ്പ് സ്വദേശികളായ സാബു, ദേവസി എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട...
വയനാട് ജില്ലയിലെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവ് വരുത്തി ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിറക്കി. ട്രക്കിങ്, റിസോർട്ടുകൾ,...
കണ്ണൂർ ചാലോട് ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് അഞ്ചുപേരുമായി...
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്തുള്ള കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജൂലൈ...
വയനാട് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണവുമായി കൊങ്കൺ റെയിൽവേ കോർപറേഷൻ രംഗത്തെത്തി. ജൂലൈ 7-ന് നടന്ന മണ്ണിടിച്ചിൽ തുരങ്കനിർമാണ...
പാലക്കാട് ജില്ലയിലെ വാടാനംകുറുശിയിൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരണപ്പെട്ടു. ശബരി നിവാസിൽ താമസിക്കുന്ന 71 കാരിയായ പുഷ്പലതയാണ്...
വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കായി നടത്തിവരുന്ന തെരച്ചിൽ ഇന്നത്തെ ദിവസത്തേക്ക് അവസാനിപ്പിച്ചു. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയെ കണ്ടെത്താനുള്ള നിർണായകമായ...
തിരുവനന്തപുരം തമ്പാനൂരിലുള്ള ഹോട്ടൽ ഹൈലാൻഡിൽ തീപിടുത്തം ഉണ്ടായതിനെത്തുടർന്ന് പരിഭ്രാന്തി. ഹോട്ടലിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കിച്ചണിലാണ് തീ പടർന്നത്. കിച്ചണിലെ ചിമ്മിനിയിൽ നിന്ന്...
കാസർകോട് മടിക്കൈ കണിച്ചിറയിൽ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കെഎസ്ഇബി മാവുങ്കാൽ സെക്‌ഷനിലെ ലൈൻമാനായ പുല്ലൂർ മധുരംപാടി സ്വദേശി...
