സ്വന്തം ലേഖകൻ സോഷ്യൽ മീഡിയയിൽ നിന്ന് ശേഖരിച്ച എംപിയുടെ ചിത്രങ്ങളും, വിവരങ്ങളും ഉൾപ്പെടുത്തിയ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച ശേഷം ഇവർ പണം ആവശ്യപ്പെട്ട് പലർക്കും മെസ്സേജ് അയച്ചിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് സംഘം ചാറ്റ് ചെയ്യുന്നത്.
ഗൂഗിൾ പേ വഴിയാണ് പണം ആവശ്യപ്പെട്ടിരിക്കുന്നത്. പണം അയയ്ക്കുന്നതിനായി ഒരു നമ്പരും സംഘം ആളുകൾക്ക് അയച്ചു നൽകി.
The post ‘തീക്കട്ടയിലും ഉറുമ്പ് അരിക്കുന്നുവോ’..! ആദ്യം ചാറ്റിങ്, പിന്നെ ഗൂഗിൾ പേ വഴി പണം ചോദിക്കൽ..!
തോമസ് ചാഴികാടൻ എംപിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് തട്ടിപ്പ്..! appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

