ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- ഡൽഹി ക്യാപ്പിറ്റല്‍സ് മത്സരത്തിന് ശേഷം ഗ്രൗണ്ടില്‍ നാടകീയ സംഭവങ്ങള്‍. മത്സരശേഷം കോലിയും സൗരവ് ഗാംഗുലിയും ഹസ്തദാനം നല്‍കാതിരുന്നതോടെ ഇരുവര്‍ക്കുമിടയിലെ ഭിന്നത സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. കോലി പോണ്ടിംഗുമായി സംസാരിക്കവെ വരി തെറ്റിച്ച് ഗാംഗുലി ഹസ്തദാനം ചെയ്യാതെ പോവുകയായിരുന്നു. The post ഗാംഗുലിയെ ദഹിപ്പിക്കുന്ന നോട്ടവുമായി കോലി, മത്സരശേഷം ഹസ്തദാനം ചെയ്യാതെ താരങ്ങള്‍: ചര്‍ച്ചയായി ഇരുവര്‍ക്കുമിടയിലെ ശത്രുത appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

