കരൂർ∙ (ടിവികെ) അധ്യക്ഷനും നടനുമായ റാലിക്കിടെ മരിച്ചവരുടെ എണ്ണം 41 ആയി. പരുക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ (65) ആണ് മരിച്ചത്. കരൂരിലേക്ക് പോകാൻ...
Obituary
കോട്ട (രാജസ്ഥാൻ) ∙ വീട്ടിനു തീപിടിച്ചതിനെത്തുടർന്ന് പുകയിൽ ശ്വാസംമുട്ടി ടിവി ബാലതാരം വീർ ശർമ (8)യും സഹോദരൻ ഷോറിയ ശർമ (16)യും മരിച്ചു....
കൊച്ചി∙ ആലുവയിൽ തെങ്ങ് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻറ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആലങ്ങാട് വയലക്കാട് വീട്ടിൽ...
കയ്റോ/ ന്യൂയോർക്ക് ∙ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 66,000 കടന്നിരിക്കെ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്ന് വൈറ്റ്ഹൗസിൽ യുഎസ് പ്രസിഡന്റ്...
ഗുവാഹത്തി ∙ സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ വിയോഗം താങ്ങാനാവാതെ ആരാധകൻ നദിയിൽ ചാടി. ബ്രഹ്മപുത്ര നദിയിൽ...
റാഞ്ചി∙ ജാർഖണ്ഡിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ കേസില്‍ പ്രതിക്ക് വിധിച്ചു. ഭൂമി തർക്കത്തെ തുടർന്നാണ് ചുന്നു മാഞ്ചി എന്ന യുവാവ് കുടുംബത്തിലെ...
തിരുവനന്തപുരം ∙ നഗരസഭ കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന തിരുമല അനിൽ കുമാറിന്റെ മരണത്തിനു പിന്നിൽ സിപിഎം – ഗൂഢാലോചനയെന്ന് ബിജെപി...
ചവറ ∙ യുവാവ് മരിച്ചു. ശക്തികുളങ്ങര ശ്രീദേവി നിവാസിൽ ശ്രീകണ്ഠന്റെയും ശ്രീദേവിയുടെയും മകൻ എസ്.ശ്രീജിത്ത് (30) ആണ് മരിച്ചത്. ദേശീയപാതയിൽ നീണ്ടകര ഗവ.താലൂക്ക്...
കർക്കിന്റെ ഘാതകനെതിരെ കൊലക്കുറ്റം ചുമത്തി, വധശിക്ഷ ലഭിച്ചേക്കും; വിദ്വേഷപ്രസംഗം പ്രകോപനമായെന്ന് സൂചന
പ്രൊവോ, യൂട്ടാ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറ്റ അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ അറസ്റ്റിലായ ടൈലർ റോബിൻസന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുമെന്ന്...
ഹൈദരാബാദ് വനിതാ ഡോക്ടർ സമ്മർദം താങ്ങാനാകാതെ ഹൃദയസ്തംഭനം മൂലം മരിച്ചു. നിയമപാലകരെന്ന വ്യാജേന സൈബർ തട്ടിപ്പുകാർ ഇവരെ 3 ദിവസം തുടർച്ചയായി വിളിച്ചിരുന്നു....
