തിരുവനന്തപുരം കവടിയാറിൽ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് കൊടുവായൂർ പിട്ടുപീടിക സ്വദേശി ആഷിക് സാനു (29) അന്തരിച്ചു....
Obituary
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിലെ മുതിർന്ന വൈദികനായ റവ. ഫാ. വി.എ. ചെറിയാൻ (88) അന്തരിച്ചു. പിടവൂർ വേങ്ങൽ മണപ്പുറം...
യാക്കോബായ സുറിയാനി സഭയുടെ ട്രസ്റ്റിയായും സെക്രട്ടറിയായും ദീർഘകാലം സേവനമനുഷ്ഠിച്ച ബാറീത്തോ കാശീറോ ജോർജ് മാത്യു തെക്കേത്തലയ്ക്കൽ അന്തരിച്ചു. സഭയുടെ ട്രസ്റ്റിയും സെക്രട്ടറിയുമായിരുന്ന കമാൻഡർ...
കൊട്ടിയൂർ ടൗണിലെ ശ്രദ്ധേയനായ വ്യാപാരിയും നാട്ടുകാരുടെ പ്രിയങ്കരനുമായ ബിനോയ് ജേക്കബ് തുരുത്തിയിൽ (53) വാഹനാപകടത്തിൽ അന്തരിച്ചു. ചുങ്കക്കുന്ന് ഫാത്തിമമാതാ ഫൊറോനപ്പള്ളിക്ക് സമീപം വെച്ചായിരുന്നു...
അമ്പലപ്പുഴ ശബരിമല തീർത്ഥാടന സംഘത്തിന്റെ മുൻ സമൂഹപ്പെരിയോനും രക്ഷാധികാരിയുമായിരുന്ന കളത്തിൽ ചന്ദ്രശേഖരൻ നായർ (93) അന്തരിച്ചു. ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, 21...
കുമളി (ഇടുക്കി)∙ ജില്ലയിൽ രാത്രിയിൽ പെയ്തത് കനത്ത മഴ. റോഡിലേക്ക് വീണ മൺകൂനയിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു. വെള്ളാരംകുന്ന് പറപ്പള്ളിൽ വീട്ടിൽ...
ന്യൂഡൽഹി∙ വധശിക്ഷ നടപ്പാക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ വാദം കേട്ട് . തൂക്കിക്കൊലയ്ക്കു പകരം വിഷം കുത്തിവച്ചുള്ള വധശിക്ഷാ...
പത്തനംതിട്ട∙ എഡിഎം വിന്റെ മരണത്തിലുള്ള വേദനയും ദുഃഖവും സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നതായി കുടുംബം. വേദനയിൽ പങ്കുചേർന്ന ധാരാളം പേർ ഉണ്ടെന്ന് ഭാര്യ കെ.മഞ്ജുഷ....
പാലക്കാട് ∙ വാൽപ്പാറയിൽ യുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വാൽപ്പാറയ്ക്ക് സമീപമുള്ള വാട്ടർഫാൾ എസ്റ്റേറ്റിനോട് ചേർന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസാല...
കൊല്ലം ∙ കിണറ്റിൽ വീണ യുവതിയും രക്ഷിക്കാൻ ശ്രമിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥനും രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ നിന്ന, യുവതിക്ക് ഒപ്പം താമസിച്ചിരുന്ന യുവാവും മരിച്ചു....
