Kozhikode
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ മീത്തലെയിൽ ആക്രി കച്ചവടക്കാർക്ക് വാടകയ്ക്ക് നൽകിയ വീട്ടിലുണ്ടായ സംഘർഷത്തിനിടയിൽ ഒരാൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ആക്രി കച്ചവടക്കാരനായ...
നിക്ഷേപകരുടെ പണം തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഹലാല്‍ ഫായിദ സഹകരണ സംഘം പ്രതിസന്ധിയില്‍. ഇസ്ലാമിക ബാങ്കിംഗ് മാതൃകയില്‍ സിപിഎം നിയന്ത്രണത്തില്‍...
മുക്കം ∙ കാരശ്ശേരി പഞ്ചായത്ത് ഓടതെരുവിൽ ക്രഷറിലെ എംസാൻഡ് സ്ലറിയിൽ അകപ്പെട്ട പശുവിനെ മുക്കം അഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെടുത്തു. ഓടതെരുവിലെ ലങ്ക...
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ അന്തരിച്ചു. ഒടിക്കുഴി പള്ളിത്താഴത്ത് ഷൈനി ഷാജു (57) ആണ് കോഴിക്കോട് മെഡിക്കൽ കോളജ്...
കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി എൻസിപിയുടെ എ.കെ. ശശീന്ദ്രൻ വിഭാഗവും കോൺഗ്രസ് എസും ലയന ചർച്ചകളിലേക്ക് കടന്നു. ലയന നടപടികൾ നിർണായക...
ആയിരക്കണക്കിന് വനിതകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് അടിത്തറയിട്ട കുടുംബശ്രീയുടെ ഹോം ഷോപ് പദ്ധതി വിജയകരമായി 17 വർഷങ്ങൾ പിന്നിടുന്നു. കോഴിക്കോട് ജില്ലയിലെ നൊച്ചാട്...
കർണാടകയിലെ ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായ മുന്തിരിത്തോട്ടങ്ങളും സന്ദർശിക്കാൻ യാത്രക്കാരുടെ വൻ ഒഴുക്ക്. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി വിജയകരമായി മാറിയതോടെ വിവിധ...
താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം: പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്ത്
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് അനുകൂലമായി കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന രീതിയില്‍ പുറത്തുവന്ന വാദങ്ങള്‍...
