17th September 2026

Kannur

ഷാർജയിലെ അൽ നഹ്ദയിൽ മലയാളി യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് സ്വദേശിയായ ആർഷ (35), മകൾ റൂഹി...
സംസ്ഥാന ഭരണതലത്തിൽ ഉന്നത ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഐഎഎസ് തലപ്പത്ത് വ്യാപകമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആറു ജില്ലകളിൽ പുതിയ...
കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ സനീദ് എന്ന ഇരുപത്തിയഞ്ചുകാരൻ ഒരു വ്യത്യസ്തമായ സാഹസിക യാത്രയുടെ തയ്യാറെടുപ്പിലാണ്. മുൻചക്രമില്ലാത്ത ഗിയർ സൈക്കിളിൽ എവറസ്റ്റ് ബേസ് ക്യാംപ്...
ആറളം ഫാമിലെ കൃഷിയിടങ്ങളിലും പുനരധിവാസ മേഖലകളിലും ഭീതി വിതച്ച കാട്ടാനകളെ തുരത്തുന്നതിനായുള്ള ‘ഓപ്പറേഷൻ ഗജമുക്തി’ ദൗത്യം പുരോഗമിക്കുന്നു. ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ മാത്രം...
കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം നേതാക്കളുടെ അഹങ്കാരവും ജനവിരുദ്ധ സമീപനവുമാണെന്ന് സിപിഎം ഏരിയ കമ്മിറ്റി യോഗങ്ങളിൽ രൂക്ഷ വിമർശനം. ജനങ്ങളോട് സൗഹൃദപരമായി...
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളില്‍ വരും ദിവസങ്ങളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്...
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ സംഘടനാപരവും ഭരണപരവുമായ വീഴ്ചകൾ ഉണ്ടെന്ന വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ ശക്തമാകുന്നതിനിടെ, തോൽവിയുടെ കാരണങ്ങൾ തേടുകയാണ് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം....
സംസ്ഥാന രാഷ്ട്രീയത്തിലെയും ദേശീയ തലത്തിലെയും സുപ്രധാന സംഭവവികാസങ്ങളോടെ ഇന്നത്തെ വാർത്താ സംഗ്രഹം. നിയമസഭാ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ...
ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസും ചേർന്ന് കെഎസ്‌യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ, പഴയങ്ങാടിയിൽ നടന്ന സമാനമായ ആക്രമണ സംഭവവും...
നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദൻ സ്വീകരിച്ച നടപടികൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായി. സത്യപ്രതിജ്ഞയ്ക്ക് മുൻപായി പ്രതിപക്ഷ നേതാവ് പിണറായി...