ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ പദ്ധതിയുമായി പൊലീസ് സൈബർ ഡോം. ഇതിന്റെ ഭാഗമായി ‘കിഡ് ഗ്ലൗ’...
Health
അന്താരാഷ്ട്ര വനിതാ ആരോഗ്യ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ മോണരോഗങ്ങളും ഹൃദയാരോഗ്യവും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെക്കുറിച്ച് വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ...
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ചതായി പരാതി. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിന്റെ കാലിലാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്....
വയനാട് ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ദുരന്ത സാധ്യതകൾ...
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലായിരുന്ന രോഗിയുടെ മുറിവിൽ പുഴുവരിച്ചതായി കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വിഷയം...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പുനർ മൂല്യനിർണയത്തിനായുള്ള ഓൺലൈൻ പോർട്ടലിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചു. ഇന്ന് രാവിലെയോടെ വെബ്സൈറ്റ് പൂർണമായും പ്രവർത്തനക്ഷമമായതായി അധികൃതർ...
കോഴിക്കോട് താമരശ്ശേരിയിൽ പതിനാറുകാരൻ നടത്തിയ ആത്മഹത്യാ ശ്രമം നാട്ടുകാരിലും ജനപ്രതിനിധികളിലും മണിക്കൂറുകളോളം ആശങ്കയുണർത്തി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. താമരശ്ശേരിയിലെ...
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ ശസ്ത്രക്രിയ നടത്തിയ കാലിൽ പുഴുവരിച്ചതായി പരാതി. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് അധികൃതരുടെ ഗുരുതരമായ...
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി കട്ടിലിൽ നിന്ന് വീണ് മരിച്ചു. കൊല്ലം പേരയം സ്വദേശിയായ വിൽഫ്രഡ് (62) ആണ് മരണപ്പെട്ടത്....
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവുണ്ടായതായി പരാതി. ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ കാലിൽ പുഴ അരിച്ച നിലയിൽ കണ്ടെത്തിയെന്ന പരാതിയുമായി...
