24th August 2026

Crime

കൊടും കുറ്റവാളിയെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുന്നു. കണ്ണൂരിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ നിയമനടപടികളുടെ ഭാഗമായി...
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വൻ തുക തട്ടിയെടുത്തതായി നിക്ഷേപകരുടെ പരാതി. സ്വർണ നിക്ഷേപത്തിന്റെയും ജ്വല്ലറി ബിസിനസിന്റെയും പേരിൽ 350 കോടി രൂപ...
സമൂഹമാധ്യമങ്ങൾ വഴി നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് രംഗത്തുവന്ന അർജുൻ ആയങ്കി ഉൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധരെ പിടികൂടാൻ ലക്ഷ്യമിട്ട് കേരള പൊലീസ് പ്രത്യേക പരിശോധനയ്ക്ക് തുടക്കം കുറിച്ചു....
പ്രതി അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസ് അങ്ങനെയൊന്നും കറങ്ങി നടന്നിട്ടില്ലെന്നും അവൻ തന്നെയാണ് അങ്ങോട്ടും ഇങ്ങോട്ടും കറങ്ങി നടന്നതെന്നും എഡിജിപി പി. വിജയൻ...
ജപ്പാനിലെ പ്രശസ്തമായ ആനിമേ, മംഗ ഉത്പന്നങ്ങൾ ഓൺലൈനായി കോടിക്കണക്കിന് രൂപയ്ക്ക് ബുക്ക് ചെയ്ത ശേഷം പണം നൽകാതെ വഞ്ചിച്ച കേസിൽ യുവതിയെ പോലീസ്...
ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് സാമ്പത്തിക സഹായം എത്തിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ കോഴിക്കോട് കസ്റ്റഡിയിലായി. കണ്ണൂര്‍ അഴീക്കല്‍ കൊവ്വലടി...
‘കുറച്ചു മനഃസാക്ഷി കാണിച്ചിരുന്നെങ്കിൽ എനിക്കും അവന്റെ കുഞ്ഞുങ്ങൾക്കും രാജേഷിനെ ഒന്നു തൊടുകയെങ്കിലും ചെയ്യാമായിരുന്നു’ – ആശ്വാസവാക്കുകളുമായി ഉറ്റവർ വീട്ടിലേക്ക് ഒഴുകിയെത്തുമ്പോഴും ഉള്ളിലെ നീറ്റൽ...
നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്റർ ജോലി വാഗ്ദാനം ചെയ്ത് എൻജിനീയറിങ് ബിരുദധാരിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്....
ശുദ്ധവായുവും ശുദ്ധജലവും ജനങ്ങളുടെ മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് താമരശ്ശേരിയിൽ ജനങ്ങൾ നടത്തിയ രാപ്പകൽ സമരത്തിന് താൽക്കാലിക വിജയം. പി.കെ.ഫിറോസ് എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും...
സംസ്ഥാനത്ത് സൈബർ സാമ്പത്തിക തട്ടിപ്പുകളിലൂടെ നഷ്ടപ്പെടുന്ന പണം തിരിച്ചുപിടിക്കുന്നതിൽ નોંધપાത്രമായ മുന്നേറ്റം. തട്ടിപ്പുകാരുടെ കൈകളിൽ പണം എത്തുന്നതിന് മുൻപ് തന്നെ അത് തടയുന്നതിനുള്ള...