22nd October 2026

Crime

സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ, ഓപ്പറേഷൻ തണ്ടർ തുടങ്ങിയ കർശന പരിശോധനകൾ ആരംഭിച്ചതോടെ, ലഹരിമരുന്ന് കടത്തിന് പുതിയ ‘കുറിയർ തന്ത്രം’ പയറ്റുകയാണ് മാഫിയാ സംഘങ്ങൾ....
ഹരിയാണയിലെ ഗുരുഗ്രാമിൽ പൊലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ രൂക്ഷമായ വെടിവെപ്പിൽ നാല് ഗുണ്ടാസംഘാംഗങ്ങൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2...
കൊച്ചി നഗരത്തിലെ റോഡുകളിൽ സ്വകാര്യ ബസുകൾ നടത്തുന്ന മരണപ്പാച്ചിൽ വീണ്ടും ഒരു ജീവൻ കൂടി അപഹരിച്ചു. ഓൺലൈൻ ഭക്ഷണ വിതരണത്തിൽ ഏർപ്പെട്ടിരുന്ന യുവാവാണ്...
മുളന്തുരുത്തി പൊലീസിന്റെ പിടിയിലായ അഞ്ചംഗ മോഷണ സംഘം കുറവിലങ്ങാട് മേഖലയിലെ മദ്യവിൽപനശാലയിലും സമീപത്തെ വീടുകളിലും കവർച്ച നടത്തിയതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ബവ്റിജസ്...
മഹാരാഷ്ട്രയിൽ ക്രൈസ്തവ സഭകളുടെയും വിവിധ മിഷനറി സംഘടനകളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയിൽ സർക്കാർ തലത്തിൽ സമഗ്രമായ ഓഡിറ്റ് ആരംഭിക്കുന്നു. സംസ്ഥാനത്തെ റവന്യു മന്ത്രി ചന്ദ്രശേഖർ...
ഫാഷൻ ലോകത്ത് തിളങ്ങി നിന്ന ദിവ്യാൻഷു ജോഷി (26) എന്ന മോഡലിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് പങ്കാളിയും മോഡലുമായ മീധാനിക ഷെട്ടി രംഗത്ത്. മേയ്...
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട നിയമനടപടികളിൽ നിന്നും ഒളിവിലായിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ പിടിയിൽ. 1987 ജനുവരി 11-ന് നടന്ന കൊലപാതകക്കേസിലെ പ്രതിയായ വെളിയം...
തിരുവനന്തപുരം ജില്ലയിലെ കരകുളം ഏണിക്കരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പൂച്ചെടിവിള ജയാ നിവാസിൽ താമസിച്ചിരുന്ന രവീന്ദ്രനെ (76) ആണ് വീടിനുള്ളിൽ മരിച്ച...
പത്തനംതിട്ടയിലെ കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 13 കാരി നൽകിയ വ്യാജ പോക്സോ പരാതിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ...