സ്വന്തം ലേഖിക ദുബായ്: ദുബായിലെ ദെയ്റ നായിഫില്‍ വന്‍ തീപിടുത്തം ഉണ്ടായി. രണ്ട് മലയാളികള്‍ അടക്കം പതിനഞ്ചോളം പേര് മരിച്ചതായാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ് (37) ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. ദെയ്റ ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു തീപിടുത്തം.
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. The post ദുബായില്‍ വന്‍ തീപിടുത്തം; രണ്ട് മലയാളികളടക്കം 15 പേര് മരിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

