സ്വന്തം ലേഖിക തിരുവനന്തപുരം: വിചാരണയ്ക്ക് എത്താതതിനെ തുടര്‍ന്ന് സി.ഐയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം സി.ജെ.എം.
കോടതിയുടേതാണ് കര്‍ശന നിര്‍ദേശം. വലിയതുറ എസ്.ഐ ആയിരുന്ന സജിൻ ലൂയിസിനെതിരെയാണ് നടപടി.
ഡി.ജി.പിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.
ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്ന് 50000 രൂപ തടഞ്ഞ് വെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സി.ജെ.എം ഷിബു ഡാനിയലിന്റേതാണ് നിര്‍ദേശം. സജിൻ ലൂയിസ് നിലവിൽ സി ഐ ആണ് .
ഇയാൾ മുൻപ് പൊൻകുന്നം സി.ഐ ആയിരുന്നു. സജീൻ ലൂയിസ് വലിയതുറ സ്റ്റേഷനിൽ എസ് ഐ ആയിരിക്കേയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
The post വിചാരണയ്ക്ക് എത്തിയില്ല; പൊൻകുന്നം സി.ഐ ആയിരുന്ന സജിൻ ലൂയിസിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്; ശമ്പളത്തില്‍ നിന്ന് 50,000 രൂപ തടഞ്ഞ് വെയ്ക്കാനും നിര്‍ദേശം appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

