പരിസ്ഥിതി ദിനത്തിൽ ചെടികൾ നട്ടു പിടിപ്പിച് യൂത്ത് കോൺഗ്രസ് പൊന്നാംങ്കായം യൂണിറ്റ് ലോക പരിസ്ഥിതി ദിനത്തിന്റെ ഹരിത സന്ദേശം നൽകുന്നതിന്റ ഭാഗമായി യൂത്ത് കോൺഗ്രസ് പൊന്നാംങ്കായം കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി, പരുപാടിയുടെ ഭാഗമായി മലയോര ഹൈവേയുടെ മുളംങ്കടവ് ഭാഗത്ത് ചെടികൾ വെച്ചുപിടിപ്പിച്ചു. സോണി മണ്ഡപത്തിൽ, ഷാലോൺ പന്തപ്ലാക്കൽ, മെൽബിൻ തെങ്ങുംമുട്ടിൽ, ആൽബിൻ,ജിയോ എന്നിവർ നേതൃത്വം നൽകി.
The post പരിസ്ഥിതി ദിനത്തിൽ ചെടികൾ നട്ടു പിടിപ്പിച് യൂത്ത് കോൺഗ്രസ് പൊന്നാംങ്കയം യൂണിറ്റ് appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

