ഉയർന്ന ജിഐ അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുത്തനെ ഉയരാന്‍ കാരണമാകും. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട
പഴങ്ങളെ പരിചയപ്പെടാം. ബ്ലഡ് ഷുഗര്‍ കൂട്ടുന്ന പഴങ്ങളെ പരിചയപ്പെടാം.
മാമ്പഴത്തില്‍ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.
ഉയര്‍ന്ന ജിഐ അടങ്ങിയ തണ്ണിമത്തന് അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും. കാരണം ഇവയുടെ ജിഐ 72 ആണ്.
പൈനാപ്പിളിലും പഞ്ചസാര ധാരാളം ഉണ്ട്. ഇവയുടെ ജിഐ 59 – 66 ആണ്.
അതിനാല്‍ പൈനാപ്പിളും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും. കാര്‍ബോ, പഞ്ചസാര എന്നിവയടങ്ങിയ വാഴപ്പഴത്തിന്റെ ഗ്ലൈസെമിക് ഇൻഡക്സ് 52 ആണ്.
അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും. ഉണക്കമുന്തിരിയുടെ ജിഐ 64 ആണ്.
അതിനാല്‍ ഇവയും അമിതമായി കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നന്നല്ല. ഈന്തപ്പഴവും അമിതമായി കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നന്നല്ല.
ഫിഗ്സ് കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

