മേളയുടെ രണ്ടാം ദിനം ഡെലിഗേറ്റുകളാല് മുഖരിതമായി തിയറ്ററുകള്‍. വിവിധ വിഭാഗങ്ങളിലായി 72 സിനിമകളാണ് ഇന്ന് പ്രദര്‍ശിപ്പിച്ചത് അണ് റിസര്‍വ്വ്ഡ് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ഇത്തവണ കൂപ്പണ്‍.
അതിനാല്‍ മണിക്കൂറുകള്‍ വെയിലത്ത് നിന്ന് സിനിമ കാണാതെ തിരികെ പോരേണ്ട സാഹചര്യമില്ല ടാഗോറില്‍ ബിഫോര്‍ ദി ബോഡി എന്ന മത്സരവിഭാഗം ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങിയവര്‍ വിവിധ വിഭാഗങ്ങളിലായി 72 സിനിമകളാണ് ഇന്ന് പ്രദര്‍ശിപ്പിച്ചത് എല്ലാത്തവണത്തെയും പോലെ വര്‍ഷത്തിലൊരിക്കല്‍ കണ്ടുമുട്ടുന്ന സുഹൃത്തുക്കള്‍ ഇത്തവണയും ഉണ്ട്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഫുൾ പ്ലേറ്റ്, ബ്ലാക്ക് റാബിറ്റ്സ് വൈറ്റ് റാബിറ്റ്സ്, ഇഫ് ഓൺ എ വിന്റെഴ്സ് നൈറ്റ്, ദി ഹീഡ്ര, ബിഫോർ ദി ബോഡി എന്നീ ചിത്രങ്ങളാണ് രണ്ടാം ദിനം പ്രദര്‍ശിപ്പിച്ചത് പാർക്ക് ചാൻ വുകിന്റെ നോ അദർ ചോയ്സ് എന്ന ചിത്രം വൈകിട്ട് 6 ന് നിശാഗന്ധിയിൽ പ്രദർശിപ്പിച്ചു ഐഎഫ്എഫ്കെ പ്രധാന വേദിയായ ടാഗോറിലെ തിരക്ക് അരങ്ങിലും അണിയറയിലും മലയാള സിനിമാ പ്രവര്‍ത്തകര്‍ ഉണ്ട്.
ഒപ്പം കാണികളായി എത്തിയവരും ലോക സിനിമ വിഭാഗത്തിൽ പപ്പ ബൂക, ഫ്രാൻസ്, ആൽഫ എന്നിങ്ങനെ ഒരുപിടി വ്യത്യസ്തമായ ചിത്രങ്ങളും ഇന്ന് പ്രദര്‍ശിപ്പിച്ചു ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ കുക്കു പരമേശ്വരന് മേളയ്ക്ക് എത്തിയ നടന് അലന്‍സിയര്‍ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

