വൈദ്യുതി മുടക്കം
കമ്പളക്കാട് ∙ പകൽ 9–6. പേരാറ്റകുന്ന്, എച്ചോം, എച്ചോം ബാങ്ക് പരിസരം, വിളമ്പുകണ്ടം, വാറുമ്മൽ കടവ്, ബദിരൂർകുന്ന്, മലങ്കര, നാരങ്ങാമൂല, ചെറുമല, മരവയൽ, കാരകുന്ന്, വെണ്ണിയോട്.
പടിഞ്ഞാറത്തറ ∙ പകൽ 9–5. പാണ്ടംകോട് കുരുക്ഷേത്ര വായനശാല ഭാഗം, പടിഞ്ഞാറത്തറ വില്ലേജ് ഓഫിസ് താഴെ ഭാഗം, വൈശാലി, മടത്തുംപാറ.
വെള്ളമുണ്ട ∙ പകൽ 8.30–5.30. മൂളിത്തോട് – വാളേരി റോഡ് ഭാഗങ്ങളിൽ.
മീനങ്ങാടി ∙ രാവിലെ 8.30–2.
കേളമംഗലം, പൂതാടി സ്കൂൾ, മാങ്ങോട് ചർച്ച്. ഉച്ചയ്ക്ക് 1–5.
താഴത്തങ്ങാടി.
ക്രിമറ്റോറിയം കെയർടേക്കർ
അമ്പലവയൽ ∙ ഗ്യാസ് ക്രിമറ്റോറിയം നടത്തിപ്പിനായി കെയർടേക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച 18ന് ഉച്ചയ്ക്കു ശേഷം 2ന് അമ്പലവയൽ ഗ്രാമ പഞ്ചായത്ത് ഓഫിസിൽ. 04936 260423
വെറ്ററിനറി ഡോക്ടർ
കൽപറ്റ ∙ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 18നു രാവിലെ 10.30നു കൽപറ്റ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. 04936 202292
കൂടിക്കാഴ്ച 17ന്
ഇരുളം ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്എ മ്യൂസിക് അധ്യാപക തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 17ന് 2.30ന് സ്കൂളിൽ നടക്കും.
സ്പീച്ച് തെറപ്പിസ്റ്റ്
മാനന്തവാടി ∙ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ബഡ്സ് റിഹാബിലിറ്റേഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്ററിൽ സ്പീച്ച് തെറപ്പിസ്റ്റിനെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 22നു രാവിലെ 10നു മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ. 8086311616. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

