തൃശൂർ∙ തൃശൂർ പൗരാവലിയും തൃശൂർ അതിരൂപതയും സംയുക്തമായി ഡിസംബർ 27ന് നടത്തുന്ന ബോൺ നത്താലയ്ക്ക് എ .ഐ. സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള നാലു ചലിക്കുന്ന പ്ലോട്ടുകൾ.
ജ്യോതി എഞ്ചിനീയറിങ് കോളജിലെ അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥികൾ ആണ് ചലിക്കുന്ന പ്ലോട്ടുകൾ നിർമ്മിക്കുന്നത്. നിർമാണ ഉദ്ഘാടനം തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
സഹായം മെത്രാൻ മാർ ടോണി നീലങ്കാവിൽ, ജ്യോതി എഞ്ചിനീയറിങ് കോളജ് അക്കാദമിക് ഡയറക്ടർ ഫാദർ ജോസ് കണ്ണമ്പുഴ , ബോൺ നത്താലെ ജനറൽ കൺവീനർ ജോർജ് ചിറമൽ, ചീഫ് കോഡിനേറ്റർ ജോജു മഞ്ഞില, ഫാദർ സിംസൺ ചിറമ്മൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ ,ഏകോപന സമിതി സെക്രട്ടറി ഷിന്റോ മാത്യു, ക്രിസ്റ്റി വാഴപ്പിള്ളി,ആൻറണി എ.
എ, അർജുൻ തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

