ഇന്ന്
∙ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുള്ള മഴയ്ക്ക് സാധ്യത
∙ തെക്കൻ കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
അധ്യാപക ഒഴിവ്
മറ്റത്തൂർ ∙ ചെമ്പൂച്ചിറ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11 ന്
പ്രബേഷൻ അസിസ്റ്റന്റ്
തൃശൂർ ∙ സാമൂഹികനീതി വകുപ്പിനു കീഴിൽ പ്രബേഷൻ അസിസ്റ്റന്റ് നിയമനത്തിന് 17ന് 10.30ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രബേഷൻ കാര്യാലയത്തിൽ കൂടിക്കാഴ്ച നടത്തും.
0487 2363999.
യോഗാ ആയുർവേദ ഡിപ്ലോമ
തൃശൂർ ∙ കേന്ദ്രീയ സംസ്കൃത സർവകലാശാല ഗുരുവായൂർ ക്യാംപസ് ഒരു വർഷത്തെ യോഗാ ആയുർവേദ ഡിപ്ലോമ ഓഫ്ലൈൻ കോഴ്സ് ആരംഭിക്കുന്നു. യോഗ്യത: പ്ലസ്ടു, തത്തുല്യം.
സ്കൂൾ തലത്തിലോ പ്ലസ്ടു തലത്തിലോ സംസ്കൃതം ഒരു വിഷയമായി പഠിച്ചിരിക്കണം. ഫീസ്: 5000.
പ്രായപരിധി ഇല്ല. https://forms.gle/s8tQcjYaG98aaiyQX7 എന്ന ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം.
8281386184.
അധ്യാപകൻ
വടക്കേകാട് ∙ കൊച്ചന്നൂർ ഗവ.ഹയർ സെക്കൻഡറി പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 17ന് 10ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

