നേത്ര പരിശോധനാ ക്യാംപ്;
തിരുവില്വാമല∙ മലവട്ടം റസിഡന്റ്സ് അസോസിയേഷന്റെയും പാലക്കാട് അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും തിരുവില്വാമല ഗ്രാമീണ വായനശാലയുടെയും നേതൃത്വത്തിൽ ഇന്ന് രാവിലെ 9 മുതൽ തിരുവില്വാമല ഗ്രാമീണ വായനശാല ഹാളിൽ സൗജന്യ നേത്ര പരിശോധന തിമിര ചികിത്സാ ക്യാംപ് സംഘടിപ്പിക്കും. ഫോൺ : 9447962559.
അധ്യാപക ഒഴിവ്
പഴഞ്ഞി∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച തിങ്കൾ 11ന്. വടക്കേകാട് ∙ കൊച്ചന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നാളെ 10 ന്. വടക്കേകാട് ∙ കൊച്ചന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി, ഫുൾ ടൈം ജൂനിയർ ഹിന്ദി, ഓഫിസ് അറ്റൻഡന്റ് ഒഴിവ്.
കൂടിക്കാഴ്ച ചൊവ്വ 10.30 ന്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

