ദേശീയപാതയിൽ ഇന്ന് ഗതാഗത ക്രമീകരണം
വടകര ∙ ദേശീയപാത നിർമാണപ്രവൃത്തി കാരണം ഇന്നു രാവിലെ 9 മുതൽ രാത്രി 12 വരെ കണ്ണൂർ ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊയിലാണ്ടി ടൗണിൽ നിന്ന് ഇടത്തോട്ട് മേൽപാലം വഴി ഉള്ളിയേരി – അത്തോളി – പാവങ്ങാട് വഴി പോകണം.
അധ്യാപക നിയമനം
മേപ്പയൂർ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം നാച്വറൽ സയൻസ്, പ്ലസ് ടു വിഭാഗത്തിൽ എച്ച്എസ്എസ്ടി മലയാളം ഒഴിവിലേക്ക് നാളെ രാവിലെ 10ന് അഭിമുഖം
അഭിമുഖം നാളെ
അത്തോളി∙ വേളൂർ ജിഎംയുപി സ്കൂളിൽ യുപി വിഭാഗം പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് അധ്യാപിക സംസ്കൃതം തസ്തികയിലേക്ക് അഭിമുഖം നാളെ രാവിലെ 10ന്.
കൂടിക്കാഴ്ച നാളെ
ചെറുവണ്ണൂർ.∙ ഗവ.വിഎച്ച്എസ്എസിൽ എച്ച്എസ്ടി നാച്വറൽ സയൻസ് അധ്യാപക കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

