മെഡി. കോളജിൽ ജൂനിയർ കൺസൽറ്റന്റ്
തൃശൂർ ∙ ഗവ.മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ ജൂനിയർ കൺസൽറ്റന്റിനെ നിയമിക്കുന്നു.
അഭിമുഖം 12ന് രാവിലെ 11ന് സൂപ്രണ്ട് ഓഫിസിൽ. 0487 2200610.
ഗതാഗത നിയന്ത്രണം
കുന്നംകുളം ∙ നെല്ലുവായ് – പട്ടാമ്പി റോഡിൽ നെല്ലുവായ് മുതൽ തിച്ചൂർ വരെ ടാറിങ് നടത്തുന്നതിൽ ഇന്നും നാളെയും ഇതുവഴി ഗതാഗതം പൂർണമായും തടസ്സപ്പെടും.
നെല്ലുവായിൽനിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുണ്ടന്നൂർ ചുങ്കത്തുനിന്നു തിരിഞ്ഞു ചിറ്റണ്ട, തലശേരി റോഡ് വഴിയും പട്ടാമ്പിയിൽനിന്ന് വരുന്നവ തിച്ചൂരിൽനിന്ന് തിരിഞ്ഞു തളി, പിലക്കാട്, വരവൂർ വഴിയും പോകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

