തൃശൂർ: തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈൽ ഇടപെടൽ. തൃശൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന മന്ത്രിയുടെ വാഹനം കനത്ത കുരുക്കിൽപ്പെട്ടതിനെത്തുടർന്ന്, അദ്ദേഹവും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് നേരിട്ട് ടോൾ ഗേറ്റുകൾ തുറപ്പിച്ചു.
ഏകദേശം രണ്ട് കിലോമീറ്റർ ദൂരത്തിലാണ് വാഹനങ്ങൾ ബ്ലോക്കിൽ പെട്ട് കിടന്നിരുന്നത്. സ്ഥിതിഗതികൾ രൂക്ഷമായതോടെ പത്ത് മിനിറ്റോളമാണ് ടോൾ പ്ലാസ പൂർണമായും തുറന്നു നൽകിയത്.
തൻ്റെ ഇന്നത്തെ ഈ നടപടി ബന്ധപ്പെട്ട അധികാരികളുടെ കണ്ണുതുറപ്പിക്കട്ടെയെന്ന് സംഭവം സംബന്ധിച്ച് സംസാരിച്ച അദ്ദേഹം വ്യക്തമാക്കി.
“ഒരു നടപടിക്രമം മാത്രമാണ് അവിടെ ഉണ്ടായത്. അധികാരികമായാണ് അത് ചെയ്തത്.
ഇങ്ങനെ…”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

