തിരുവനന്തപുരം ∙ സംസ്ഥാനതല റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിലെ റോളർ ഹോക്കി വിഭാഗത്തിൽ തിരുവനന്തപുരത്തിന് കുതിപ്പ്. എറണാകുളത്ത് നടന്ന ചാംപ്യൻഷിപ്പിലാണ് തിരുവനന്തപുരത്തിന്റെ മുന്നേറ്റം.
റ്റൈനി ടോട്സ് (ബോയ്സ്, ഗേൾസ്), കേഡറ്റ് (ഗേൾസ്) സബ്ജൂനിയർ (ഗേൾസ്) വിഭാഗങ്ങളിൽ സ്വർണവും കേഡറ്റ് (ബോയ്സ്) സബ് ജൂനിയർ (ബോയ്സ് ), സബ് ജൂനിയർ (മിക്സഡ്) വിഭാഗങ്ങളിൽ വെള്ളിയും ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ബ്രോൺസ് മെഡലുകളുമാണ് തിരുവനന്തപുരം ടീം നേടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

