കോഴിക്കോട്: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെ മർദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ ജിതിനാണ് മർദനമേറ്റത്.
ഡ്യൂട്ടിക്കിടെ സഹഡോക്ടറോട് ചിലർ മോശമായി സംസാരിച്ചത് ജിതിൻ ചോദ്യം ചെയ്തിരുന്നു. ഇതാണ് പ്രകോപനമെന്നാണ് സംശയം.
പൊലീസ് സ്ഥലത്തെത്തി ഡോക്ടറുടെ മൊഴിയെടുത്തു. സംഭവത്തിൽ അന്വേഷണം തുടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

