വെണ്ണിക്കുളം ∙ കോമളം പാലത്തിൽകൂടി കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ ഓടിത്തുടങ്ങി. ചെറുകിട
വാഹനങ്ങൾ പാലത്തിലൂടെ ഓടിത്തുടങ്ങിയതോടെ 4 വർഷത്തോളമായി നേരിട്ടിരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായിബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിർമാണം പൂർത്തീകരിച്ചതിനുശേഷമേ അനുമതി ലഭിക്കാൻ സാധ്യതയുള്ളൂ. പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിലെ സമീപനപാതയിലും പാലത്തിലും ഉപരിതലത്തിലെ ടാറിങ് നടത്തേണ്ടിയിരിക്കുന്നു. പാലത്തിലെ പെയിന്റിങ്ങും അവശേഷിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

