ശബരിമല ∙ മണ്ഡലകാലം തുടങ്ങി 18 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ആകെ എത്തിയ തീർഥാടകരുടെ എണ്ണം 15 ലക്ഷം കവിയുന്നു. ഔദ്യോഗിക കണക്കുപ്രകാരം ഇന്നലെ രാത്രി 7 വരെ 14,95,774 പേരാണ് എത്തിയത്.
7 മണിക്ക് ശേഷമുള്ള എണ്ണം കൂടി കൂട്ടിയാൽ 15 ലക്ഷം കവിയും. ഇന്നലെ പുലർച്ചെ 12 മുതൽ 7 വരെ 66,522 പേരാണ് എത്തിയത്.
ഇന്നലെ ഉച്ചമുതൽ രാത്രി 9 വരെ ഭക്തജന തിരക്ക് താരതമ്യേന കുറവായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

