കോഴിക്കോട് ∙ വ്യാപാര മേഖലയെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന പ്രഖ്യാപനം ബജറ്റിൽ ഉണ്ടായില്ലെന്ന് ദേശീയ വ്യാപാരി ക്ഷേമ ബോർഡ് അംഗം സിറാജുദ്ദീൻ ഇല്ലത്തൊടി. വ്യാപാര മേഖലയെ പിടിച്ചുലച്ച കോവിഡ് പ്രതിസന്ധി നിലവിലും തുടരുന്ന സാഹചര്യമാണ് ഭൂരിഭാഗം വ്യാപാരികളും നേരിടുന്നത്, ഇതിനെ മറികടക്കാൻ ഒരു പ്രഖ്യാപനവും ഉണ്ടാകാത്തത് നിരാശജനകമാണ്.
ചെറുകിട – ഇടത്തരം വ്യാപാരികൾക്ക് ആശ്വാസമാകുന്ന പദ്ധതികൾ ബജറ്റിൽ പരിഷ്കരിച്ച് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

