സ്പോട്ട് അഡ്മിഷൻ
കോഴിക്കോട് ∙ ഗവ. വനിതാ പോളിടെക്നിക് കോളജിലെ സ്പോട്ട് അഡ്മിഷന്റെ കൗൺസലിങ് നാളെയും മറ്റന്നാളും രാവിലെ 9 മുതൽ കോളജിൽ നടക്കുംരാവിലെ 9നും 10.30നും ഇടയിൽ എത്തി റജിസ്റ്റർ ചെയ്യണം.
0495 2370714.
വൈദ്യുതി മുടക്കം: നാളെ
കോഴിക്കോട് ∙ നാളെ പകൽ 7 – 3: കുന്നമംഗലം ചെത്തുകടവ്, മുക്കം റോഡ്, ചാത്തൻകാവ്, മിനി ഇൻഡസ്ട്രിയൽ. ∙ 8.30 – 5.30: ഓമശ്ശേരി കുണ്ടത്തിൽ, പാലക്കുന്ന്, വെളിമണ്ണ.
∙ 8.30 – 5: ഉണ്ണികുളം ടെലിഫോൺ എക്സ്ചേഞ്ച്, ഉക്കെറ്റിപ്പാറ.
∙ 9 – 5.30: ബാലുശ്ശേരി പുതിയകാവ്, കറ്റോട് ഓയിൽമിൽ, തട്ടാന്റെ പുറയിൽ ട്രാൻസ്ഫോമർ പരിസരം.
സീറ്റ് ഒഴിവ്
നാദാപുരം∙ ഗവ. കോളജിൽ വിവിധ കോഴ്സുകളിലായി സംവരണ സീറ്റുകളിൽ ഏതാനും ഒഴിവുണ്ട്. നാളെ 3ന് അകം റിപ്പോർട്ട് ചെയ്യണം.
0496 2995150. [email protected]
ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കോഴിക്കോട്∙ പേരാമ്പ്ര ഗവ.
ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. 29നു രാവിലെ 11 ന് ഐടിഐ ഓഫിസിൽ കൂടിക്കാഴ്ച. 9400127797.
ബിരുദ സീറ്റ് ഒഴിവ്
കോഴിക്കോട്∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് കോളജിൽ ബിരുദ കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. 26 നു രാവിലെ 10 നു കോളജ് ഓഫിസിൽ ഹാജരാകണം.
0495 2765154.
കരാർ നിയമനം
കുന്നമംഗലം ∙ ഐഐഎമ്മിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഹോസ്റ്റൽ വാർഡൻ, എക്സിക്യൂട്ടീവ് (കെയർ), റിസർച് അസിസ്റ്റന്റ് തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ ഐഐഎം വെബ്സൈറ്റിൽ.
iimk.ac.in
അധ്യാപക നിയമനം
കോഴിക്കോട് ∙ കല്ലായി ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എ ഇംഗ്ലിഷ് ഗെസ്റ്റ് അധ്യാപക കൂടിക്കാഴ്ച 27നു 11ന്.
0495 2323962. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

