ചേളന്നൂർ ∙ അമ്പലത്തുകുളങ്ങര ആശ്രയ റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗോപിക ജയൻ – പ്രസിഡന്റ്, ദീപ ജയൻ – വൈസ് പ്രസിഡന്റ്, ലില്ലി സുരേഷ് – സെക്രട്ടറി, ഗോപാലകൃഷ്ണൻ – ജോയിന്റ് സെക്രട്ടറി, രാജീവ് സോപാനം – ട്രഷറർ, ശോഭ വിശ്വനാഥ്, ജയൻ മാക്കാടത്ത് – ഉപദേശക സമിതി അംഗങ്ങൾ എന്നിവരെയും 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
ചടങ്ങിൽ സാഹിത്യകാരൻ ഷിബു ദാസ് വേങ്ങേരിയെ ആദരിച്ചു. അക്കാദമിക വിഷയങ്ങളിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരങ്ങൾ നൽകി.
അംഗങ്ങളുടെ കലാപരിപാടികളും നടന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

