മല്ലപ്പള്ളി ∙ മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ പത്തനംതിട്ട മല്ലപ്പള്ളി താലൂക്കിൽ കോട്ടങ്ങൽ സ്വദേശി ദേവിക വിജയൻ (25) ആമാശയ ക്യാൻസർ രോഗിയായി പതുമല സെന്റ് ഗ്രിഗോറിയസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
ആമാശയം നീക്കം ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് 10 ലക്ഷം രൂപ ചെലവാകും.
ഇതുവരെയുള്ള ചികിത്സക്ക് കടമെടുത്തും ഉള്ളത് വിറ്റും പണം കണ്ടെത്തിയ നിർധന കുടുംബം ചികിത്സക്ക് പണം കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. കോട്ടാങ്ങൽ പഞ്ചായത്ത് അംഗം അനസ് മുഹമ്മദിന്റെ നേതൃത്വത്തിൽ ‘ദേവിക വിജയൻ ചികിത്സാ സമിതി’ രൂപീകരിച്ചു.
സുമനസ്സുകളുടെ സഹായം തേടുകയാണ് ഇവർ. രക്ഷാധികാരി: അനസ് മുഹമ്മദ് (കോട്ടാങ്ങൽ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ) ഫോൺ: 9037381212.
കൺവീനർ: ഷിനാസ് കൊച്ചുഴത്തിൽ. ജോയിന്റ് കൺവീനർ: ലതീഷ് കൃഷ്ണൻ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

