വൈദ്യുതി മുടക്കം
ഭരണങ്ങാനം ∙ അസീസി കടവ്, ഇടമറ്റം, കിഴപറയാർ, പാറപ്പള്ളി, പാട്ടുപാറ, പുത്തൻ ശബരിമല, തരംഗിണി, തറപ്പേൽ 1 കടവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട
∙ വാളകം, കോലാനിത്തോട്ടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 4.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കൂരോപ്പട
∙ മൂങ്ങാക്കുഴി, ശാന്തിഗിരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ∙ ചിത്തിര, ബിഎസ്എൻഎൽ എക്സ്ചേഞ്ച് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ കരിയിലക്കുളം, കുന്നേൽവളവ്, ഐരുമല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശേരി ∙ പറക്കവെട്ടി, ഫാത്തിമാപുരം ഓവർ ബ്രിജ്, ഉറവ റോഡ്, ഉറവ കമ്പനി, ഫലാഹിയ, സൗപർണിക, തിരുമല ബൈപാസ്, മൈത്രി നഗർ, അക്ഷര നഗർ, പാറാട്ട് അമ്പലം, മന്നം നഗർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ രേവതിപ്പടി, മണികണ്ഠവയൽ, സാംസ്കാരിക നിലയം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും ഒട്ടക്കാട്, നന്ദനാർ കോവിൽ, പാടത്തുംകുഴി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തെങ്ങണ ∙ പാത്തിക്കമുക്ക് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ എടയാടി, കരിയമ്പാടം, വില്ലേജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അതിരമ്പുഴ ∙ വെസ്കോ ഐസിഎച്ച്, അമ്മഞ്ചേരി, സിജെഎസ് ആർക്കേഡ്, മന്ന റസിഡൻസി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ∙ ഡെലീഷ്യ, പുത്തൻപുരയിൽ, പാറക്കുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ ഡോൺ ബോസ്കോ, ഇഞ്ചക്കാട്ടുകുന്ന്, ചൂരക്കുറ്റി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാട്ടകം ∙ സിമന്റ് കവല ഹോണ്ട ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
സ്പെഷൽ പൊലീസ് ഓഫിസർ
കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾക്കായി ജില്ലയിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ നിന്നു ദിവസ വേതനാടിസ്ഥാനത്തിൽ സ്പെഷൽ പൊലീസ് ഓഫിസർമാരെ തിരഞ്ഞെടുക്കുന്നു.
മേൽവിലാസം തെളിയിക്കുന്ന രേഖയുമായി അഡിഷനൽ എസ്പിയുടെ ഓഫിസിൽ എത്തണം. ഫോൺ: 0481-2564770
എംജിയിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസ്, സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
വിശദവിവരങ്ങൾക്ക്: mgu.ac.in
സൗജന്യ തൊഴിൽ പരിശീലനം
കാഞ്ഞിരപ്പള്ളി ∙ എംഇഎസ് യൂത്ത് വിങ്, നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ തൊഴിൽ പരിശീലനം ഇന്നു മുതൽ അസർ ഫൗണ്ടേഷൻ ഹാളിൽ നടത്തും. രാവിലെ 10.30ന് ഗവ.
ചീഫ് വിപ്പ് എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. താൽപര്യമുള്ളവർ 8848938511, 8281903209 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

